You Searched For "ഇന്ത്യന്‍ വംശജന്‍"

ലാന്‍ഡ്‌ചെയ്ത് യാത്രക്കാര്‍ പുറത്തിറങ്ങുന്നതിനിടെ പത്തോളം പോലീസ് ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിലേക്ക്; പൈലറ്റിനെ കൈവിലങ്ങണിയിച്ച് പുറത്ത് കൊണ്ട് വരുന്നത് കണ്ട് അമ്പരന്ന് യാത്രക്കാർ; ലൈംഗികാതിക്രമക്കേസ് പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കാത്ത പഴുതടച്ചുള്ള നീക്കം; ഇന്ത്യന്‍ വംശജനായ പൈലറ്റിനെ കോക്ക്പിറ്റില്‍ കയറി പിടികൂടി പോലീസ്
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് നേരെ വംശീയ ആക്രമണം; വടിവാള് കൊണ്ടുള്ള ആക്രമണത്തില്‍ വെട്ടേറ്റ് കൈ മുറിഞ്ഞ് തൂങ്ങി; 33കാരന്റെ ചുമലിലും പുറത്തും വെട്ടേറ്റ പാടുകള്‍: നട്ടെല്ലിനും തലയ്ക്കും പരിക്ക്
മദ്യ ലഹരിയില്‍ വാഹനമോടിച്ച് കൗമാരക്കാരായ ടെന്നീസ് താരങ്ങളെ കൊലപ്പെടുത്തി; ഇന്ത്യന്‍ വംശജന് ന്യൂയോര്‍ക്കില്‍ 25 വര്‍ഷം കഠിന തടവ്; അമന്‍ദീപ് വാഹനം ഓടിച്ചത് അമിത അളവില്‍ മയക്കുമരുന്നായ കൊക്കെയ്ന്‍ ഉപയോഗിച്ച ശേഷം
ആഫ്രിക്കയില്‍ ജനിച്ച ഗുജറാത്തി മാതാപിതാക്കളുടെ മകന്‍; ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും അല്‍-ഖ്വയ്ദ കമാന്‍ഡര്‍ കാസിം അല്‍ റിമിയെയും വധിച്ച പദ്ധതികളുടെ സൂത്രധാരന്‍; ട്രംപിന്റെ അടുപ്പക്കാരന്‍ ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേല്‍ സി.ഐ.എ മേധാവിയാകുമോ?